Setback for BJP at Kashmir <br />2019ലെ പൊതുതെരഞ്ഞെടുപ്പിന് കച്ചകെട്ടിത്തുടങ്ങിയിട്ടുണ്ട് രാജ്യം ഭരിക്കുന്ന ബിജെപി. മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയില്‍ കുറഞ്ഞതൊന്നും ബിജെപിക്ക് മുന്നിലില്ല. പെട്രോള്‍ വില വര്‍ധനവും ആള്‍ക്കൂട്ട കൊലപാതകങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിട്ടുണ്ട് എന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. <br />#Kashmir